Prawdziwe wiadomości dostosowane do Twojego poziomu, z quizami. Czytaj: Wiadomości po malajalam na poziomach od od Początkujący do Biegłość. Każda lekcja ma pełny tekst, tłumaczenie i quizy. Wybierz poziom i temat poniżej.
ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒക്ടോബർ 1-ന് ആഗോള റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.
ന്യൂയോര്ക്ക്: ഫുട്ബോള് ലോകത്തെ ഞെട്ടിച്ച് അര്ജന്റീനയുടെ ഇതിഹാസ നായകന് ലയണല് മെസി അന്താരാഷ്ട്ര ഫുട്ബോളില് നിന്ന് വിരമിച്ചു. 39-ാം വയസിലാണ് അര്ജന്റീന ദേശീയ ടീമിനോട് മെസി വിടപറയുന്നത്. എന്നാല് അന്താരാഷ്ട്ര ഫുട്ബോളില് നിന്നുള്ള വിരമിക്കലാണ് പ്രഖ്യാപിച്ചിരിക്കുന്നത്; ക്ലബ് ഫുട്ബോളില് മെസി തുടരുകയാണ്. 2026 ലോകകപ്പില് അര്ജന്റീനയെ ഫൈനല് വരെ നയിച്ച ശേഷമാണ് മെസിയുടെ നിര്ണായക പ്രഖ്യാപനം. സ്പെയിനിനെതിരായ ഫൈനലില് 1-0ന് പരാജയപ്പെട്ടതോടെ ലോകകപ്പ് കിരീടത്തോടെ അന്താരാഷ്ട്ര കരിയറിന് വിരാമമിടാമെന്ന മെസിയുടെ സ്വപ്നം പൂര്ത്തിയായിരുന്നില്ല. “ഫൈനലിന് ശേഷം ഏറെ […]
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളിൽ ഇപ്പോഴും 650ലധികം പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ.

കണ്ണൂർ കൂത്തുപറമ്പിൽ നിന്ന് കാണാതായ 15കാരനായി തെരച്ചിൽ തുടരുന്നു; വീട് വിട്ടിറങ്ങിയത് ഇന്നലെ രാവിലെ, തലശേരിയിൽ നിന്ന് ദൃശ്യങ്ങൾ

കോയമ്പത്തൂരിലെ എം‍ഡിഎംഎ വേട്ട; പിടിയിലായവർക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും, കൂടുതൽ അന്വേഷണത്തിന് എസ്ഐടി

മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷ പരിശോധന ഇന്ന് മുതൽ; പരിശോധനക്ക് അഞ്ച് അംഗ സമിതി

ഒരുലക്ഷത്തോളം പേർ ‍പങ്കെടുക്കും; ദില്ലി രാംലീല മൈതാനിയിൽ ഇന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാറിനെതിരായ സിപിഐ പ്രതിഷേധറാലി

മുഖ്യമന്ത്രിയെ തടഞ്ഞ കേസ്; ചേന്തി അനിലിനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും, രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകുന്നത്

മെസിയുടെ പേരിലെ തട്ടിപ്പ്; എല്ലാ ക്രമക്കേടും അന്വേഷിക്കും, മുൻ മന്ത്രി പദവി ദുരുപയോഗം ചെയ്തോ എന്നതടക്കം പരിശോധിക്കും

കോഴിക്കോട് റിക്കവറി വാൻ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; അരമണിക്കൂറോളം വാനിൽ കുടുങ്ങിയയാളെ ഫയർ ഫോഴ്സ് എത്തി വാഹനം പൊളിച്ച് പുറത്തെത്തിച്ചു

സിജെപി സമരവുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കാണമെന്ന ആവശ്യം; കോടതി ഇന്ന് പരിഗണിക്കും, കോടതി തീരുമാനം ശനിയാഴ്ചത്തെ റാലിയെ സംബന്ധിച്ച് നിർണായകം