Malajálamština: úroveň Středně pokročilý
Středně pokročilý je samostatná fáze: dokážeš sledovat hlavní body skutečných textů v jazyce malajálamština na známá témata. Tyto lekce používají delší texty a přirozené formulace, takže se s jazykem setkáš tak, jak ho lidé skutečně používají.
Co zvládneš na úrovni středně pokročilý
- Sledovat hlavní body jasné řeči o známých tématech.
- Popsat zážitky, plány a názory.
- Číst jednoduché články a příběhy.
Na dosažení této úrovně potřebuješ asi 2 000 slov a zhruba 350–400 hodin studia.
Lekce jazyka malajálamština pro středně pokročilý
Zprávy
Zobrazit všech 821 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല
ന്യൂയോര്‍ക്ക്: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് അര്‍ജന്റീനയുടെ ഇതിഹാസ നായകന്‍ ലയണല്‍ മെസി അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 39-ാം വയസിലാണ് അര്‍ജന്റീന ദേശീയ ടീമിനോട് മെസി വിടപറയുന്നത്. എന്നാല്‍ അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്നുള്ള വിരമിക്കലാണ് പ്രഖ്യാപിച്ചിരിക്കുന്നത്; ക്ലബ് ഫുട്ബോളില്‍ മെസി തുടരുകയാണ്. 2026 ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനല്‍ വരെ നയിച്ച ശേഷമാണ് മെസിയുടെ നിര്‍ണായക പ്രഖ്യാപനം. സ്പെയിനിനെതിരായ ഫൈനലില്‍ 1-0ന് പരാജയപ്പെട്ടതോടെ ലോകകപ്പ് കിരീടത്തോടെ അന്താരാഷ്‌ട്ര കരിയറിന് വിരാമമിടാമെന്ന മെസിയുടെ സ്വപ്നം പൂര്‍ത്തിയായിരുന്നില്ല. “ഫൈനലിന് ശേഷം ഏറെ […]
Inspirace a humorStředně pokročilýകെ.പി.സി.സി പ്രസിഡന്‍റ് പദവിയിൽ സജീവമാകാൻ മന്ത്രി സണ്ണി ജോസഫ്; ‘രണ്ടുപദവിയും ഒരുമിച്ച് കൊണ്ടുപോകൽ ഭാരമല്ല’
Láska a rodinaStředně pokročilýകണ്ണൂരിൽ നിന്ന് കാണാതായ 15കാരനായി തെരച്ചിൽ തുടരുന്നു; അദ്വൈത് എവിടെ?
<p>കണ്ണൂർ കൂത്തുപറമ്പിൽ നിന്ന് കാണാതായ 15കാരനായി തെരച്ചിൽ തുടരുന്നു; വീട് വിട്ടിറങ്ങിയത് ഇന്നലെ രാവിലെ, തലശേരിയിൽ നിന്ന് ദൃശ്യങ്ങൾ</p>
Příběhy
Zobrazit všech 320Dialogy
Zobrazit všech 320Krátké přednášky
Zobrazit všech 320ഒരു മെന്റർ എന്റെ കരിയർ മാറ്റിയത് എങ്ങനെ
ഞാൻ മിക്കവാറും ഏറ്റെടുക്കാത്ത ജോലി
എന്റെ ആത്മവിശ്വാസം വളർത്തിയ സില്ലി കോസ്റ്റ്യൂം മത്സരം
ഞാൻ എന്തുകൊണ്ട് ഒരു ക്ലാസ് വീണ്ടും എടുക്കാൻ തീരുമാനിച്ചു
Podcasty
Zobrazit všech 10Vzdělávání
ഒരു ഗ്യാപ് ഇയർ എടുക്കുന്നത് പ്രയോജനകരമാണോ?
സ്കൂൾ വിദ്യാഭ്യാസത്തിനും കോളേജിനും ഇടയിൽ, അല്ലെങ്കിൽ പഠനത്തിനും ജോലിക്കും ഇടയിൽ ഒരു വർഷത്തെ ഇടവേള (ഗ്യാപ് ഇയർ) എടുക്കുന്നതിനെക്കുറിച്ച് അരുണും അഞ്ജലിയും സംസാരിക്കുന്നു. അഞ്ജലിയുടെ സുഹൃത്തായ ദീപയുടെ ഗ്യാപ് ഇയർ അനുഭവം അവർ പങ്കുവെക്കുകയും, ഇതിന്റെ ഗുണദോഷങ്ങളും ഒരു ഗ്യാപ് ഇയർ യഥാർത്ഥത്തിൽ ഉപകാരപ്രദമാക്കാൻ എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നു.
Fantasy
ഗ്രീക്ക് പുരാണങ്ങളും പേഴ്സി ജാക്സൺ പ്രതിഭാസവും
പുരാതന ഗ്രീക്ക് പുരാണങ്ങൾ ആധുനിക ഫാന്റസി പുസ്തകങ്ങളിലൂടെ എങ്ങനെ പുതുജീവൻ നേടി എന്നതിനെക്കുറിച്ച് അരുണും അഞ്ജലിയും സംസാരിക്കുന്നു. പഴയ ദൈവങ്ങളും രാക്ഷസന്മാരും ഇന്നത്തെ യുവ വായനക്കാരുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന് അവർ ചർച്ച ചെയ്യുന്നു.
Zábava
സംഗീത മേളകളുടെ ഓർമ്മകൾ
അരുണും അഞ്ജലിയും അവരുടെ സംഗീത മേളാനുഭവങ്ങൾ പങ്കുവെക്കുന്നു. നേരിട്ടുള്ള സംഗീതത്തിന്റെ ആവേശവും വീട്ടിൽ ഇരുന്ന് കേൾക്കുന്നതിന്റെ സൗകര്യവും താരതമ്യം ചെയ്ത്, മേളകളെ ഇത്ര പ്രത്യേകമാക്കുന്നത് എന്താണെന്ന് ചർച്ച ചെയ്യുന്നു.
Videa
Zobrazit všech 49
Středně pokročilý18:17ചെറുപ്പം മുതൽ ആഗ്രഹിച്ചതാണ് ഇനിയും കാത്തിരിക്കാൻ വയ്യ 😔 ചെയ്യുന്നു
KL BRO Biju Rithvik
Středně pokročilý13:30Home 🏠 ദുബായിൽ നിന്നും വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി 😍 Shopping
KL BRO Biju Rithvik
Středně pokročilý14:58A DAY IN OUR LIFE DURING PREGNANCY 😍 ചേച്ചിയുടെ വക കവിക്ക് Treat
KL BRO Biju Rithvik
Malajálamština středně pokročilý podle témat
Další úrovně jazyka malajálamština
Nejsi si jistý/á, že je to tvá úroveň?
Udělej si krátký zařazovací test a doporučíme ti, kde začít.
Udělat test úrovně